മഞ്ഞയും ചുകപ്പും വെള്ളയും നിറമുള്ള പൂക്കള്‍,ഇവയെല്ലാം മനസ്സിന് ഒരു നനുത്ത സ്പര്‍ശമാണ് നല്‍കുന്നത്.
ഏതാനും ചില പൂക്കളെ നമുക്ക് കാണാം....
പൂക്കള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ കമന്റ്സുമുണ്ടാകില്ലെ?
വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലപ്പുറം മൊബൈല്‍ ഫോണ്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നായ് മാറിയിരിക്കുന്നു. ക്യാമറ സൗകര്യമുള്ള ഫോണുകളാണ് ഇന്ന് പലരുടെയും പക്കലുള്ളത്. അത്തരം ഒരു ഫോണില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു...
പൂക്കള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ കമന്റ്സുമുണ്ടാകില്ലെ?