വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലപ്പുറം മൊബൈല്‍ ഫോണ്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നായ് മാറിയിരിക്കുന്നു.
ക്യാമറ സൗകര്യമുള്ള ഫോണുകളാണ് ഇന്ന് പലരുടെയും പക്കലുള്ളത്.
അത്തരം ഒരു ഫോണില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു...
No comments:
Post a Comment